മുലയൂട്ടൽ പരിരക്ഷിക്കുക

പങ്കിട്ട ഉത്തരവാദിത്വം

 

ലോക മുലയൂട്ടൽ വാരാചരണം

മുലയൂട്ടലിന്റെ പ്രാധാന്യം അറിയുകയും അത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്യുക എന്നതാണ് മുലയൂട്ടൽ വാരാചരണത്തിന്റെ ലക്ഷ്യം. അമ്മിഞ്ഞപ്പാൽ കുഞ്ഞിന്റെ ജന്മാവകാശമാണ്. ശരിയായ രീതിയിൽ ഓരോ കുഞ്ഞിനും ആവശ്യമായ മുലപ്പാൽ ലഭ്യമാക്കുക എന്നുള്ളത് അമ്മയെപ്പോലെ തന്നെ നമ്മൾ ഓരോരുത്തരുടേയും കർത്തവ്യമാണ്. അതുകൊണ്ട് തന്നെ പൊതുസ്ഥലങ്ങളിൽ അമ്മമാർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ നൽകി ആരോഗ്യമുള്ള ഒരു നല്ല തലമുറ വാർത്തെടുക്കുന്നതിൽ നമുക്കും പങ്കാളികളാകാം

മുലയൂട്ടൽ വർധിപ്പിക്കുന്നത് കൊണ്ട് എന്തൊക്കെ തടയാം?

 
0 Lakh
Child Death Annually
$ 0 Billion
in economic losses Annually
 
 
0
Maternal Death Annually

അറിവ് പരിശോധിക്കാം

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും അടിസ്ഥാനപരമായ ഒന്നാണ് മുലയൂട്ടൽ.

Breast Feeding 2021

DIRECTORATE